Sunday, July 12, 2026

പാമ്പാടി: വെള്ളൂർ ഇഞ്ചക്കാട്ട് ഇ.വി. റെജി (76, എസ്റ്റേറ്റ് മാനേജർ, കേരള എസ്റ്റേറ്റ്, സുൽത്താന എസ്റ്റേറ്റ്, കരുവാരക്കുണ്ട്, മലപ്പുറം) നിര്യാതനായി. വെള്ളൂർ സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളി മുൻ ട്രസ്റ്റിയും, ദീർഘകാലം സൺഡേ സ്കൂൾ അധ്യാപകനുമായിരുന്നു. ഭാര്യ: മോളമ്മ തിരുവല്ല മേപ്രാൽ പനങ്ങാട്ട് പതിനഞ്ചിൽ കുടുംബാംഗമാണ്. മക്കൾ : രഞ്ജിത് ഇഞ്ചക്കാട്ട് (ഇഞ്ചക്കാട്ട് ഓയിൽ മിൽസ്, വെള്ളൂർ), രേഷ്മ മഹിമ റെജി (ബഹ്റൈൻ). മരുമകൻ :കോട്ടയം ഇല്ലിക്കൽ കാവുങ്കലോത്ത് ആദം ജെയ്സൺ (ബഹ്‌റൈൻ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.