കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ ലിങ്ക് ഹൊറൈസൺ അപ്പാർട്ട്മെന്റിൽ (8 സി) എം.വി. സത്യസായി (57) നിര്യാതനായി. മട്ടാഞ്ചേരിയിലെ 27 ആർട്ട് ഗാലറി ഉടമയാണ്. ഭാര്യ: ഗീത . മക്കൾ: കൃഷ്ണസായി (എം.ബി.ബി.എസ്), കൈലാസ് സായി (മൂന്നാം വർഷ ജേണലിസം വിദ്യാർഥി, തേവര സേക്രഡ് ഹാർട്ട് കോളജ്). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് രവിപുരം ശ്മശാനത്തിൽ.






























