Sunday, July 12, 2026

കൂ​ത്താ​ട്ടു​കു​ളം:ഇ​ട​യാ​ർ ഇ​ര​പ്പാം​ത​ട​ത്തി​ൽ പ​രേ​ത​നാ​യ സ്ക​റി​യ ജോ​ണി​ന്റെ ഭാ​ര്യ സാ​റാ​മ്മ (92) നി​ര്യാ​ത​യാ​യി. നെ​ച്ചൂ​ർ വാ​ഴ​ക്കാ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സ്ക​റി​യ (റി​ട്ട. ക​സ്റ്റം​സ്), ഓ​മ​ന, സൈ​മ​ൺ​കു​ട്ടി (ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്റ് ), ലൈ​ല, റെ​ജി(​ബി​സി​ന​സ്, ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ശ്യാ​മ, ജോ​യി എ​ബ്ര​ഹാം (ബി​സി​ന​സ്, ക​ള​പ്പു​ര​യി​ൽ, വാ​ഴ​ക്കു​ളം), ജി​ജി, കു​ര്യാ​ക്കോ​സ് (ബി​സി​ന​സ്, നാ​രേ​ക്കാ​ട്ട്, പാ​ല​ച്ചു​വ​ട് ), സി​നി.സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന് ​ഇ​ട​യാ​ർ സെ​ന്റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.