Sunday, July 12, 2026

സെബാസ്റ്റ്യൻ (88)

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി, പൈ​നാ​പ്പി​ളി​ൽ പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ (ബേ​ബി-88) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ചാ​ത്ത​മ​റ്റം ക​ല്ല​ട​യി​ൽ കു​ടും​ബാം​ഗം ചി​ന്ന​മ്മ. മ​ക്ക​ൾ: അ​നീ​റ്റ, അ​നി​ൽ, സോ​യി, സോ​ഫി, സു​നി​ൽ. മ​രു​മ​ക്ക​ൾ: സാ​ബു, ജോ​ണി, ഷി​മ്മി, ജെ​യ്സ​ൺ, ജി​ബി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.