Sunday, July 12, 2026

പി.സി. ജോസഫ് (95)

ആലുവ: നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ കൊല്‍ക്കത്ത മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പന്തിരുവേലില്‍ പി.സി. ജോസഫ് (പാപ്പിച്ചന്‍-95) നിര്യാതനായി.ഭാര്യ: കാക്കൂര്‍ തെക്കുംപറമ്പില്‍ കുടുംബാംഗം പരേതയായ റോസ് ജോസഫ്. മക്കള്‍: ഡോ. വീന ജോമി (സുരക്ഷാ ഡന്‍റല്‍ ക്ലിനിക്, പാലാരിവട്ടം), റീന ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്).

മരുമക്കള്‍: അഡ്വ. ജോമി ജോര്‍ജ് മൂലംകുന്നം (കേരള ഹൈകോടതി), രഞ്ജിത് ജോണ്‍ മണിയമ്പള്ളി (ഒ.എൻ.ജി.സി, സുഡാന്‍). സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് ആലുവ തായിക്കാട്ടുകരയിലെ ഭവനത്തിലെയും തായിക്കാട്ടുകര സെന്‍റ് പീറ്റര്‍ ആൻഡ് സെന്‍റ് പോള്‍ പള്ളിയിലെയും ശുശ്രൂഷകള്‍ക്കുശേഷം ആലുവ സെന്‍റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.