Sunday, July 12, 2026

സെയ്നുദ്ദീൻ ഹാജി (82)

അടൂർ: കണ്ണംകോട് കുഴിവിളയിൽ സെയ്നുദ്ദീൻ ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: റഷീദ്, സിദ്ധീഖ് (ബിസിനസ്), അയൂബ് കുഴിവിള, (അടൂർ നഗരസഭ മുൻകൗൺസിലർ),സബീന, ഖദീജാ,നബീസാ,റഷീദ. മരുമക്കൾ: സുബൈദ, ഖദീജ, ഷാഹുൽ ഹമീദ്, സത്താർ കുഞ്ഞ്, പരേതനായ ലെത്തിഫ്, മിനി അയ്യൂബ്, ഇസ്മായിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.