കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ കോവിലകത്ത് പി.ജി. കൃഷ്ണൻ നായർ (റിട്ട. ഭിലായ് സ്റ്റീൽ പ്ലാന്റ് -86) നിര്യാതനായി. ഭാര്യ: വട്ടോളിപറമ്പിൽ പുഷ്പവല്ലി. മക്കൾ: പുഷ്പലത മേനോൻ (സ്റ്റീൽ അതോറിറ്റി, കൊച്ചി), രമ. മരുമക്കൾ: കെ.എസ്. പ്രകാശ് (റിട്ട. സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്മെന്റ്) പരേതനായ അനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.






























