Sunday, July 12, 2026

പ​ഴ​ഞ്ഞി: കാ​ട്ട​കാ​മ്പാ​ല്‍ സ്രാ​യി​ല്‍ റോ​ഡി​ല്‍ പു​ലി​ക്കോ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഷാ​ജി (57) നി​ര്യാ​ത​നാ​യി. റി​ട്ട. കെ.​എ​സ്.​ഇ.​ബി ഓ​വ​ര്‍സി​യ​റാ​ണ്. ഭാ​ര്യ: കാ​ട്ട​കാ​മ്പാ​ല്‍ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും മ​ഹി​ളാ കോ​ണ്‍ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ സ്മി​ത. മ​ക്ക​ള്‍: ഷാ​രോ​ണ്‍, ഷൈ​ന്‍സ് മ​റി​യ. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് കാ​ട്ട​കാ​മ്പാ​ല്‍ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.