പറവൂർ: ചേന്ദമംഗലം അങ്ങാടിപറമ്പിൽ പരേതനായ കൊച്ചുവിന്റെ മകൻ അബ്ദുല്ല (62) നിര്യാതനായി.മാതാവ്: ബിയ്യോമ. ഭാര്യ: മാറമ്പിള്ളി മണ്ടാറ്റിക്കുടി കുടുംബാംഗം ഹഫ്സത്ത്. മക്കൾ. സാജിദ്, സാദിഖ്. മരുമകൾ. സമീന.






























