Sunday, July 12, 2026

അ​ന്ന​ക്കു​ട്ടി (94)

തൊ​ടു​പു​ഴ: തെ​ക്കും​ഭാ​ഗം ക​ല്ലാ​നി​ക്ക​ൽ മാ​വ​റ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി(94) നി​ര്യാ​ത​യാ​യി. മീ​ങ്കു​ന്നം ക​ച്ചി​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: വ​ത്സ​മ്മ, ടോ​മി, ജാ​ൻ​സി, ജെ​സി, ഷാ​ജി, പ​രേ​ത​രാ​യ സി​സ്റ്റ​ർ റോ​സ്ബെ​ൽ സി.​എ​സ്.​എ​ൻ, ഗ്രേ​സി, റോ​സി​ലി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ്, തോ​മ​സ്, ടെ​സി, ജോ​യി, പ​രേ​ത​നാ​യ ജോ​സ​ഫ്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ 3.30ന് ​ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ്​ ജോ​ർ​ജ് പ​ള്ളി സെ​മി​​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.