അങ്കമാലി: മാമ്പ്ര കൂവേലി വീട്ടിൽ വറുതുട്ടിയുടെ മകൻ കെ.വി. പോൾ (പോളച്ചൻ -60) നിര്യാതനായി. ഭാര്യ: ചെമ്പന്നൂർ തോട്ടുങ്കൽ കുടുംബാംഗം ഷാലി. മക്കൾ: റോസ്മിൻ, എവലിൻ. മരുമകൻ: അമൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മാമ്പ്ര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.






























