പള്ളുരുത്തി: ഇടക്കൊച്ചി പാവുമ്പായിമൂല തേക്കാനത്ത് വീട്ടിൽ പരേതനായ ആൻറണിയുടെ ഭാര്യ എൽസബത്ത് (72) നിര്യാതയായി.മക്കൾ: സോണി, റാണി, ഹണി, സോണിയ. മരുമക്കൾ: ജോൺസൺ, ജോഷി, ഷാജി, വിനു.സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് ഇടക്കൊച്ചി സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.






























