Sunday, July 12, 2026

ത്രേസ്യാമ്മ (96)

പ​ഴ​ങ്ങ​നാ​ട്: മ​ഠ​ത്തി​പ​റ​മ്പി​ൽ പ​രേ​ത​നാ​യ അ​ന്തോ​ണി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (96) നി​ര്യാ​ത​യാ​യി. പ​ഴ​ങ്ങ​നാ​ട് തേ​ക്കാ​ന​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​സ്റ്റ​ർ മേ​ഴ്സീ​ന എ​ഫ്.​സി.​സി(​പ​ട്ട​ണം), സി​സ്റ്റ​ർ എ​ൽ​സ എ​ഫ്.​സി. സി(​എ​റ​ണാ​കു​ളം നോ​ർ​ത്ത്), ലി​സി ആ​ന്റ​ണി (റി​ട്ട. എ​ച്ച്.​എം. ശ​ങ്ക​ര വി​ലാ​സം എ.​എ​ൽ.​പി.​എ​സ്, കോ​ഴി​ക്കോ​ട്), ടോ​മി, അ​തു​ൽ ടി​ന്റു. മ​രു​മ​ക്ക​ൾ: റാ​ണി, ര​ഞ്ജി​ത്ത് പോ​ൾ അ​റ​ക്ക​ൽ. സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് പ​ഴ​ങ്ങ​നാ​ട് സെ​ന്റ് അ​ഗ​സ്റ്റി​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.