Sunday, July 12, 2026

പ​റ​വൂ​ർ:ചേ​ന്ദ​മം​ഗ​ലം വ​ട​ക്കും​പു​റം പ​റ​മ്പ​ലോ​ത്ത് സൈ​മ​ൺ (87 റി​ട്ട. സൂ​പ്ര​ണ്ട്, ജ​ല അ​തോ​റി​റ്റി) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​പ​രേ​ത​യാ​യ ജെ​സി(​റി​ട്ട. ടീ​ച്ച​ർ, ഗോ​തു​രു​ത്ത് സെൻറ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ). മ​ക്ക​ൾ: ഗ്ലീ​ന(​സി.​കെ.​എ​സ് എ​ൽ.​പി സ്കൂ​ൾ, പൊ​ന്നൂ​രു​ന്നി), ജെ​റി (ന്യൂ​സി​ല​ന്‍റ്​ ), നി​തി​ൻ (സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ). മ​രു​മ​ക്ക​ൾ: ദാ​സ​ൻ (റി​ട്ട. കെ.​എ​സ്.​ഇ.​ബി), രാ​ജ​ൻ (ന്യൂ​സി​ല​ന്‍റ്), നീ​ലി​മ. സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കൂ​ട്ടു​കാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ പ​ള​ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.