പറവൂർ: മൂത്തകുന്നം കൊട്ടുവള്ളിക്കാട് പാലത്ത് ബി.എസ്. ശ്രീനിവാസൻ (85) നിര്യാതനായി. റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവറും വിമുക്തഭടനുമായിരുന്നു. ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: പരേതയായ തങ്കമണി. മക്കൾ. സ്മിത, ശോഭിത, ശ്രീജിത്ത്. മരുമക്കൾ. അശ്വതി, മുരളി, സുജീഷ്.






























