തൃപ്പൂണിത്തുറ: നടക്കൽ കുര്യാക്കോസിന്റെ മകൻ പോൾ (66) നിര്യാതനായി. സഹോദരങ്ങൾ: മിനി, പരേതരായ തമ്പി, റോയി, കുരുവിള, പൗലോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് തൃപ്പൂണിത്തുറ നടമേൽ മാർത്ത മറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ.






























