കൂത്താട്ടുകുളം: ആറൂർ ഇടപ്പുതുശ്ശേരിൽ ഇ.എസ്. ഫിലിപ്പോസ് (89) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം താഴത്തുനിരപ്പ് മ്യാലിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: സാജൻ ഫിലിപ്പോസ് (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), സജി ഫിലിപ്പോസ് (മാനേജർ, കെ.എസ്.എഫ്.ഇ തൊടുപുഴ). മരുമക്കൾ: ഷാലി പോൾ (നിർമല പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ), ടി.കെ. ലേബി (സബ് രജിസ്ട്രാർ, കൂത്താട്ടുകുളം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 11.30ന് ആറൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























