Sunday, July 12, 2026

മൂ​വാ​റ്റു​പു​ഴ:റി​ട്ട. അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ (ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ്) പെ​രി​ങ്ങ​ഴ പെ​രു​മ്പ​ല്ലൂ​ർ പു​തു​പ്ലേ​ട​ത്ത് പി.​വി. പോ​ൾ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ടു​ക്ക​ര ത​യ്യി​ൽ ശോ​ശാ​മ്മ പോ​ൾ (റി​ട്ട. അ​ധ്യാ​പി​ക, മൂ​വാ​റ്റു​പു​ഴ ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ).മ​ക്ക​ൾ: ജൂ​ലി​ബ്രീ​സ്, സ്നോ, ​ഏ​യ്ഞ്ച​ൽ. മ​രു​മ​ക്ക​ൾ: സു​ന്ദ​ർ ജോ​സ​ഫ് പു​ലി​യ​ൻ തു​രു​ത്തി​ൽ ആ​ലു​വ, വൈ​ക്കി​ങ് പോ​ൾ തേ​രാ​ട്ടി​ൽ നി​യ​ല​ത്തി​ങ്ക​ൽ തൃ​ശൂ​ർ, ജോ​ജോ പോ​ൾ കോ​ച്ചാ​പ്പി​ള്ളി കാ​ല​ടി.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.