കോതമംഗലം: മലയൻകീഴ് കണ്ണാടൻ കെ.സി. തോമസ് (77) നിര്യാതനായി. കോതമംഗലം സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ്. ഭാര്യ: റോസിലി കുടിയാറ്റ്. മക്കൾ: തുഷാര, സിന്ദൂര. മരുമക്കൾ: പ്രകാശ് രാജൻ, കുര്യൻ മാറാട്ടിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.






























