കോതമംഗലം:ചെങ്കര മാലിപ്പാറ മാവറ മാത്യു തൊമ്മൻ (മാത്തച്ചൻ -89) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ആനീസ്, ഗ്രേസി, തോമസ്, സാജു. മരുമക്കൾ: ജോർജ്, ജോർജ് അറയ്ക്കൽ, ലിജി, ജീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മാലിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.






























