Sunday, July 12, 2026

വ​ർ​ഗീ​സ്​ (68)

പ​ന​ങ്ങാ​ട്:​ ഉ​ദ​യ​ത്തും​വാ​തി​ൽ പു​തി​യേ​ട​ത്ത്​ വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ പി.​ജെ. വ​ർ​ഗീ​സ്​ ( റി​ട്ട.​ഫാ​ക്ട് -68) ​നി​ര്യാ​ത​നാ​യി.​ഭാ​ര്യ: വ​രാ​പ്പു​ഴ മു​ള​വ​രി​ക്ക​ൽ കു​ടും​ബാം​ഗം റി​റ്റി. മ​ക്ക​ൾ: റാ​ണി (കാ​ന​ഡ), റി​നി (എ​സ്.​എ​ച്ച്. സ്കൂ​ൾ). മ​രു​മ​ക്ക​ൾ: ജോ​സാ​ജു പീ​ടി​യേ​ക്ക​ൽ (കാ​ന​ഡ), ജീ​വ​ൻ​രാ​ജ്​ പൂ​തു​ള്ളി​ൻ (എ​സ്.​എ​ച്ച്. സ്കൂ​ൾ).​മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക്​ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന്​ ​ഭാ​ര​ത​റാ​ണി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.