Sunday, July 12, 2026

കെ.​വി.​ ജോ​ൺ (74)

ക​ല്ലൂ​പ്പാ​റ: ക​ട​മാ​ൻ​കു​ളം ഇ​ട​യ​നാ​ട്ട് കെ.​വി. ജോ​ൺ (കു​ഞ്ഞു​മോ​ൻ-74) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​കി​ഴ​ക്കേ​തെ​രു​വ് പു​ത്ത​ൻ​പു​ര​യി​ൽ ആ​ലീ​സ് ജോ​ൺ(​പു​തു​ശേ​രി എം.​ജി.​ഡി ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: ആ​നി ജോ​ൺ (ദു​ബൈ),ജൂ​ലി ജോ​ൺ (അ​യ​ർ​ല​ൻ​റ്). മ​രു​മ​ക്ക​ൾ: മേ​ൽ​പ്പാ​ടം ച​ക്കി​ട്ട​യി​ൽ സു​ബി നൈ​നാ​ൻ(​ദു​ബൈ),കോ​ത​മം​ഗ​ലം കീ​ര​മ്പാ​റ കോ​ട്ട​യ്ക്ക​ൽ ജോ​യ്സ് ഏ​ബ്ര​ഹാം (അ​യ​ർ​ല​ൻ​റ്). സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക്കു ശേ​ഷം ക​ല്ലൂ​പ്പാ​റ സെൻറ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.