Sunday, July 12, 2026

തോ​മ​സ് (94)

തൊ​ടു​പു​ഴ: തെ​ക്കും​ഭാ​ഗം കി​ഴ​ക്കേ​നാ​ത്ത് തോ​മ​സ് (94) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തെ​ക്കും​ഭാ​ഗം വ​ട​ക്കും​പ​റ​മ്പി​ൽ കു​ടും​ബാം​ഗം പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: പ​രേ​ത​യാ​യ സി​സ്റ്റ​ർ എ​ൽ​സി (സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി), മേ​രി (നെ​ൻ​മാ​റ), സി​സ്റ്റ​ർ ഫ്ല​വ​ർ​ജീ​സ് (നി​ർ​മ്മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, മൂ​വാ​റ്റു​പു​ഴ), ജോ​സ് തോ​മ​സ്(​കാ​സ​ർ​കോ​ട്), അ​ലോ​ഷ്യ​സ് തോ​മ​സ്, ജി​ജി ബേ​ബി, ഡോ. ​യൂ​ജി​ൻ ബി​ജു. മ​രു​മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ് ഇ​ട്ടി​യ​ക്കാ​ട്ട് നെ​ൻ​മാ​റ, ലി​സി ജോ​സ് മു​ട്ട​ത്തു​കാ​ട്ടേ​ൽ, മ​രി​യ അ​ലോ​ഷ്യ​സ് ത​ട​ത്തി​ൽ കോ​ട​ഞ്ചേ​രി, ബേ​ബി നെ​ടു​ങ്ക​ല്ലേ​ൽ, ബി​ജു മ​ണ്ണൂ​ർ.സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ്​ ജോ​ർ​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.