Sunday, July 12, 2026

ഡോ. ജി.കെ. മേനോൻ (57)

മ​ട്ടാ​ഞ്ചേ​രി:ശി​ശു​രോ​ഗ വി​ദ​ഗ്ധ​നും ആ​യു​ർ​വേ​ദ ഡോ​ക്ട​റു​മാ​യ മ​ട്ടാ​ഞ്ചേ​രി പാ​ല​സ് റോ​ഡി​ലെ ഡോ: ​മേ​നോ​ൻ​സ് മാ​ധ​വ ആ​യു​ർ​വേ​ദി​ക്ക് ഹോ​സ്പി​റ്റ​ൽ എം.​ഡി. ഡോ. ​ജി.​കെ.​ മേ​നോ​ൻ (57) നി​ര്യാ​ത​നാ​യി. ക​ർ​ണാട​ക മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗം, ല​യ​ൺ​സ് ക്ല​ബ്​ നി​യു​ക്ത ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണർ, ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ സ​മി​തി കൊ​ച്ചി താ​ലു​ക്ക് അ​ധ്യ​ക്ഷ​ൻ, കൊ​ച്ചി എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗം മു​ൻ ട്ര​ഷ​റ​ർ, ജോ​യന്റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഡോ: ​ഗീ​താ ജി. ​മേ​നോ​ൻ. മ​ക്ക​ൾ: അ​ക്ഷ​യ് മേ​നോ​ൻ, അ​ശ്വ​തി മേ​നോ​ൻ. പി​താ​വ്: ഡോ. ​എ.​ജി.​എ​സ്. മേ​നോ​ൻ. മാ​താ​വ്: ഡോ. ​ജി. ര​മ​ണി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന് കു​വ​പ്പാ​ടം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.