പിറവം:വെട്ടിത്തറ പാറപ്പുഴയിൽ പി.എസ്. ഏലിയാസ് (ബാവക്കുട്ടി -82) നിര്യാതനായി. ഭാര്യ: പായിപ്ര തേപ്പാല കുടുംബാംഗം ഏലിയാമ്മ. മക്കൾ: ബിന്ദു ഷാജി (യു.എസ്.എ.), സിന്ധു തോമസ് (ഇടയൻ കളക്ഷൻസ്, രാമമംഗലം), ആൻസി റെജി (യു.കെ.). മരുമക്കൾ : ഷാജി കൊറ്റനാൽ മൂലമറ്റം (യു.എസ്.എ.), തോമസ് മൂലക്കരയിൽ (ഇടയൻ കളക്ഷൻസ്, രാമമംഗലം), റെജി മത്തായി ആനക്കുടിയിൽ (യു.കെ.). സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30 ന് വെട്ടിത്തറ വി: മർത്ത മറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ.






























