Sunday, July 12, 2026

ചോ​റ്റാ​നി​ക്ക​ര:എ​ട​യ്ക്കാ​ട്ടു​വ​യ​ൽ ത​ട​ത്തി​ൽ പ​രേ​ത​നാ​യ ടി.​ഡി. പൗ​ലോ​സി​ന്‍റെ ഭാ​ര്യ കെ. ​റോ​സി (റി​ട്ട. വെ​റ്റി​ന​റി സൂ​പ്പ​ർ​വൈ​സ​ർ -84) നി​ര്യാ​ത​യാ​യി. കു​ന്നും​കു​ളം കു​റും​കു​ളം കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ്രീ​തി പോ​ൾ (അ​ധ്യാ​പി​ക എം.​ജി.​എം സ്കൂ​ൾ പു​ത്ത​ൻ​കു​രി​ശ്), ബോ​ബി പോ​ൾ, അ​നൂ​പ് (സിം​ഗ​പ്പൂ​ർ). മ​രു​മ​ക്ക​ൾ: കു​ര്യാ​ക്കോ​സ് (വേ​ളൂ​ർ), മെ​റി​ൻ, അ​നു സോ​ജ​ൻ (വ​ട​വു​കോ​ട്). സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ആ​ര​ക്കു​ന്നം വ​ലി​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.