Sunday, July 12, 2026

തങ്കമ്മ ജോൺ (71)

പരുത്തുംപാറ : വയനാട് പുൽപ്പള്ളി പേരയത്ത് തങ്കമ്മ ജോൺ (71) നിര്യാതയായി. കൊല്ലം ആയൂർ വാറൂർ കുടുംബാംഗമാണ് . ഭർത്താവ് : ജോൺ മക്കൾ : ബീനാ ഷാജി, ബിനു ജോൺ (പുൽപ്പള്ളി) ബൈജു ജോൺ (അലഹബാദ് ), റിബിനി (വൈറ്റില ) മരുമക്കൾ: ചോഴിയക്കാട്ചക്കാലപ്പറമ്പിൽ ഷാജി സി ജോർജ് (ഡയറക്ടർ ഇമ്മാനുവേൽ ചിൽഡ്രൻസ് ഹോം പരുത്തുംപാറ, മാനന്തവാടി തൊണ്ടം കുളത്തിൽ ഡെയ്‌സി, ബ്ലെസ്സി (ലക്നൗ),വൈറ്റില പണ്ടകശാലയിൽ ഫ്രീഡ്‌സൺ.

സംസ്കാരം നാളെ 11.30 ന് ഇമ്മാനുവേൽ ചർച്ചിൻ്റെ പരുത്തുംപാറ സെമിത്തേരിയിൽ .

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.