Sunday, July 12, 2026

ലീ​ലാ​മ്മ (84)

വെ​ള്ളി​ലാം​ക​ണ്ടം: കൊ​ച്ചു​വീ​ട്ടി​ൽ ലീ​ലാ​മ്മ (84) നി​ര്യാ​ത​യാ​യി. കോ​ട്ട​യം കീ​ച്ചേ​രി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ലൂ​ക്കോ​സ്. മ​ക്ക​ൾ: ഫാ. ​ജോ​സ​ഫ് ലൂ​ക്കോ​സ് (വി​കാ​രി, സെ​ന്‍റ്​ ആ​ൻ​ഡ്രൂ​സ് സി.​എ​സ്.​ഐ പ​ള്ളി ഉ​പ്പു​ത​റ), ബോ​ബ​ൻ, ബെ​ന്നി, ബി​ജു, ബി​ന്ദു (കു​ടും​ബ കോ​ട​തി ക​ട്ട​പ്പ​ന). മ​രു​മ​ക്ക​ൾ: ക​ട്ട​പ്പു​റ​ത്ത് മോ​ളി, പാ​വ​ള​മു​റി​യി​ൽ ആ​ശ, പി​ണ​ക്കാ​ട്ട് ഗ്രേ​സി (അ​ധ്യാ​പി​ക, ഗ​വ. ട്രൈ​ബ​ൽ എ​ച്ച്.​എ​സ്.​എ​സ്, മു​രി​ക്കാ​ട്ടു​കു​ടി), കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ജാ​ക്വി​ലി​ൻ, പു​ത്തേ​ത്ത് ബി​ജു. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച ര​ണ്ടി​ന്​ അ​യ്യ​പ്പ​ൻ​കോ​വി​ൽ സെ​ന്‍റ്​ സ്റ്റീ​ഫ​ൻ​സ് സി.​എ​സ്.​ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.