കുന്നന്താനം: ചെങ്ങരൂർചിറ തെക്കേപറമ്പിൽ കിഴക്കേതിൽ ടി.ജെ. യോഹന്നാൻ (പാപ്പച്ചൻ -74) നിര്യാതനായി. ഭാര്യ: തിരുവല്ല പെരിങ്ങര മൂന്നാംചിറയിൽ അമ്മിണി. മക്കൾ: ജിഷ (നഴ്സ്, ഡോൺബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ), ഫാ. ഷിബു ജോൺ (വികാരി, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി അമ്പായത്തോട് സുൽത്താൻബത്തേരി ഭദ്രാസനം). മരുമക്കൾ: സന്തോഷ് (പറവൂർ), സ്റ്റെസി കെ. ചാക്കോ (ഇരവിപേരൂർ).






























