Sunday, July 12, 2026

ഏലികുട്ടി (93)

കാ​ഞ്ഞൂ​ർ: തെ​ക്കേ അ​ങ്ങാ​ടി കോ​ല​ഞ്ചേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ ഏ​ലി​കു​ട്ടി (93) നി​ര്യാ​ത​യാ​യി. ആ​വ​ണം​കോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ ക​രു​മ​ത്തി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​സ്റ്റ​ർ മെ​റീ​ന (പ്രൊ​വി. സു​പ്പീ​രി​യ​ർ സി.​എം.​സി, കോ​തം​മം​ഗ​ലം), മോ​ളി പോ​ൾ​സ​ൺ (റി​ട്ട. ഹെ​ഡ്‌​മി​സ്‌​ട്ര​സ്, സെൻറ്. സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ, കാ​ഞ്ഞൂ​ർ) പോ​ൾ, ലി​സി ( റി​ട്ട. ഹെ​ഡ്‌​മി​സ്ട്ര​സ് എ​ൻ.​ഐ.​വി എ​ച്ച്.​എ​സ്.​എ​സ്.​എ​സ്, മ​റ​മ്പി​ള്ളി ), ജോ​ഷി, പ്രി​ൻ​സ്, ബി​ൻ​സ് ( ഷി​പ് യാ​ർ​ഡ്,കൊ​ച്ചി).മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പോ​ൾ​സ​ൺ, ഷീ​ല, ദേ​വ​സ്സി​കു​ട്ടി, ബ്ലെ​സി, കൊ​ച്ചു റാ​ണി, ഹ​ണി.​സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​ക്ക് കാ​ഞ്ഞൂ​ർ സെൻറ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.