വൈറ്റില: തൈക്കൂടം കേണൽ വിശ്വനാഥൻ ലെയ്നിൽ പുളിപ്പറമ്പിൽ രാഘവൻ(89) നിര്യാതനായി. ഭാര്യ: പരേതയായ മൈഥിലി. മക്കൾ: മേധിനി, മിനി, സിന്ധു, മധു മോർഗൻ. മരുമക്കൾ: കുമാർ, അനിത, അശ്വതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.






























