Sunday, July 12, 2026

ഒളവട്ടൂര്‍: പനിച്ചികപ്പള്ളിയാളി കൊരണ്ടിപ്പറമ്പില്‍ കല്ലറ കാളാട്ടുമ്മല്‍ ചോലക്കര പറമ്പാട്ട് ഹസന്‍ (84) നിര്യാതനായി. മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂള്‍ മുന്‍ പ്രഥമാധ്യാപകനാണ്. ഭാര്യ: കുഞ്ഞിഖദീജ. മക്കള്‍: അന്‍വര്‍ സാദത്ത് (അധ്യാപകന്‍, പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര), റുബീന, സുനീറ. മരുമക്കള്‍: താജുദ്ദീന്‍, മുജീബ്, സീനത്ത് മോള്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.