മക്കരപ്പറമ്പ്: വടക്കാങ്ങര തടത്തിൽകുണ്ടിലെ പിലാപ്പറമ്പിൽ അബ്ദുക്കുട്ടി എന്ന കുഞ്ഞുവിന്റെ മകൻ കുഞ്ഞിമുഹമ്മദ് (കുഞ്ഞു -85) നിര്യാതനായി. ഭാര്യമാർ: പരേതയായ മറിയകുട്ടി, ആയിഷ.മക്കൾ: സുബൈദ, മജീദ്, മുസ്തഫ, അഷറഫ്, സലീന. മയ്യിത്ത് നമസ്കാരം ബുധാനാഴ്ച രാവിലെ 10.30ന് വടക്കാങ്ങര പഴയ മഹല്ല് ജുമാ മസ്ജിദിൽ.






























