പണം ചോദിച്ചെത്തി തർക്കം; നരുവാമൂട്ടിൽ ആക്രിക്കട ഉടമയെ മൂന്ന് മക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു
നരുവാമൂട്: കുടുംബവുമായി പിണങ്ങി കഴിയുകയായിരുന്ന ആക്രിക്കട ഉടമയെ മൂന്ന് മക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിലെ വള്ളംകെട്ടുവിളയിൽ സ്ക്രാപ്പ് ഷോപ്പ് നടത്തുന്ന തമിഴ്‌നാട് തിരുനെൽവേലി...































