യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നിർണായക പ്രവചനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റാർമർ ഉടൻ തന്നെ പ്രധാനമന്ത്രി പദം രാജിവെക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്....
































