Wednesday, June 10, 2026

പടക്കളം 2024

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ വനിതാ പ്രാതിനിധ്യത്തില്‍ എന്‍ഡിഎ മുന്നിൽ

കോട്ടയം: കേരളത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞപ്പോള്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയതില്‍ മുന്നില്‍ എന്‍ഡിഎ. 20 സീറ്റില്‍ അഞ്ച് വനിതകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി...

Read moreDetails

ഔദ്യോഗിക സർവിസ് ഉപേക്ഷിച്ച ഐ എ എസുകാരൻ; തമിഴ്നാട്ടിൽ ജനവിധി തേടുന്നു

വർഗീയതയോടും ഫാഷിസത്തോടും സന്ധി ചെയ്യാനാവില്ലെന്ന് പ്രഖ്യാപിച്ച് കർണാടകയിൽ ഔദ്യോഗിക സർവിസ് ഉപേക്ഷിച്ച ഐ.എ.എസുകാരൻ തമിഴ്നാട്ടിൽ ജനവിധി തേടുന്നു. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറായിരുന്ന ശശികാന്ത് സെന്തിലാണ്...

Read moreDetails

വയനാടൻ അങ്കം മുറുകി; രാഹുലിനും ആനി രാജയ്ക്കുമെതിരെ അങ്കത്തട്ടിൽ’ കെ സുരേന്ദ്രൻ

വയനാട് :വയനാട്ടിൽ മത്സര ചിത്രം വ്യക്തമായി കഴിഞ്ഞു. രാഹുൽ ഗാന്ധിയും ആനി രാജയും നേരിടുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആണ്. കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ...

Read moreDetails

സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിലെ അതേ ഫലം തന്നെയാണ് ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ഉണ്ടാവുകയെന്ന്; കെ സുരേന്ദ്രൻ

2019ൽ സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിലെ അതേ ഫലം തന്നെയാണ് ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ഉണ്ടാവുകയെന്ന് കേരള ബിജെപി അധ്യക്ഷനും വയനാട് ലോക്സസഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ...

Read moreDetails

തെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച്; കർണാടകയിൽ യെദ്യൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്രയ്‌ക്കെതിരെ കേസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കർണാടക ബിജെപി നേതാവും ശിവമോഗ എംപിയുമായ ബി വൈ രാഘവേന്ദ്രയ്‌ക്കെതിരെ ഞായറാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്...

Read moreDetails

നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്: നരേന്ദ്ര മോദിക്കെതിരെ യുപി പി സി സി അധ്യക്ഷൻ അജയ് റായ് മത്സരിക്കും

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്. നാലാം ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികലെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ യുപി...

Read moreDetails

പ്രതിപക്ഷ സഖ്യത്തിന് കേന്ദ്രത്തിൽ അധികാരം ലഭിച്ചാൽ; പൗരത്വ നിയമ ഭേദഗതി (സിഎഎ) പിൻവലിക്കുമെന്ന് ഡിഎംകെയുടെ പ്രകടനപത്രിക

പ്രതിപക്ഷ സഖ്യത്തിന് കേന്ദ്രത്തിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമ ഭേദഗതി (സിഎഎ) പിൻവലിക്കുമെന്ന് ഡിഎംകെയുടെ പ്രകടന പത്രികയിൽ വാഗ്ദാനം. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകും,...

Read moreDetails

ഹിന്ദു വിശ്വാസത്തെ ഇന്ത്യാ സഖ്യം ബോധപൂർവ്വം ആവർത്തിച്ച് അപമാനിക്കുകയാണെന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി

"ശക്തി"യെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അത് നശിപ്പിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ പ്രതിപക്ഷ ഇന്ത്യാ സംഘത്തിനെതിരെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാഞ്ചി...

Read moreDetails

മോദിയുടെ റോഡ്ഷോ; പാലക്കാടിനെ ഇളക്കി മറിച്ച്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോ പാലക്കാട് അഞ്ചുവിള‍ക്കിൽ നിന്നും ആരംഭിച്ചു. തുറന്ന വാഹനത്തിൽ മോദിക്കൊപ്പം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറും മലപ്പുറം...

Read moreDetails

ഇന്ത്യാ മുന്നണിയിലെ ഐക്യമില്ലായ്മ: ഗുണം ബിജെപിക്ക്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽ സിപിഎമ്മും സിപിഐയും പങ്കെടുത്തില്ല. ജനുവരി 14 ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച് 15 സംസ്ഥാനങ്ങളിൽ കൂടി 6200...

Read moreDetails
Page 4 of 6 1 3 4 5 6
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.