Wednesday, June 10, 2026

ദേശീയ രാഷ്ട്രീയം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ

ആവശ്യമായ ഫണ്ടില്ലാത്തതിനാൽ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ. ഇലക്ടറൽ ബോണ്ട്...

Read moreDetails

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇനി രാജ്യത്ത് ഫെഡറലിസം ഉണ്ടാകില്ല; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇനി ഫെഡറലിസം ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങൾ പോലും നിലനിൽക്കില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ...

Read moreDetails

തന്‍റെ വാക്കുകളെ പ്രധാനമന്ത്രി എപ്പോഴും വളച്ചൊടിക്കുകയാണെന്ന്; രാഹുൽ ഗാന്ധി

തന്‍റെ വാക്കുകളെ പ്രധാനമന്ത്രി എപ്പോഴും വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ശക്തി' പരാമർശം വിവാദമായതോടെ സാമൂഹ്യമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ പറഞ്ഞത് ഭരണഘടനാ...

Read moreDetails

അന്തിമധാരണയിലെത്തി; ബിഹാറിൽ ബിജെപിയും സഖ്യകക്ഷികളും തമ്മിൽ സീറ്റ് വിഭജനകാര്യത്തിൽ

പറ്റ്ന: ബിഹാറിൽ ബിജെപിയും സഖ്യകക്ഷികളും തമ്മിൽ സീറ്റ് വിഭജനകാര്യത്തിൽ അന്തിമധാരണയിലെത്തി. 17 സീറ്റിലാണ് ബിജെപി മത്സരിക്കുക. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെഡിയു 16 സീറ്റിലും. ചിരാഗ് പസ്വാന്‍റെ...

Read moreDetails

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഇഡിയും സിബിഐയും ആദായനികുതി വകുപ്പുമില്ലാതെ മോദിക്കു തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല: രാഹുൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ രൂക്ഷ വിമർശനത്തോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാപനം. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും...

Read moreDetails

രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്

രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്. 43 പേരുടെ ലിസ്റ്റാണ് കോൺഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. നകുൽ നാഥും വൈഭവ് ഗെലോട്ടും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ്...

Read moreDetails

പുത്തരിയില്‍ തന്നെ കല്ലുകടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആകെയുള്ള 42 സീറ്റിലും സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ഇപ്പോഴിതാ തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി...

Read moreDetails

ആന്ധ്ര പ്രദേശില്‍ ലോക്‌സഭ’ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി; ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആന്ധ്ര പ്രദേശില്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ജനസേന പാര്‍ട്ടിയും (ജെഎസ്പി). ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു...

Read moreDetails

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടം; സ്‌ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ടസ്‌ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കേരളത്തിലെ 16 സീറ്റുകളിൽ ഉൾപ്പെടെ 39 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി...

Read moreDetails

എൻ ചന്ദ്രബാബു നായിഡു ആറ് വർഷത്തിന് ശേഷം; എൻഡിഎയിലേക്ക് മടങ്ങിവരുമെന്ന് സൂചന

തെലുങ്കുദേശം പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ആറ് വർഷത്തിന് ശേഷം എൻഡിഎയിലേക്ക് മടങ്ങിവരുമെന്ന് സൂചന. വ്യാഴാഴ്ച വൈകിട്ട് ടിഡിപി അധ്യക്ഷൻ കേന്ദ്ര...

Read moreDetails
Page 6 of 10 1 5 6 7 10
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.