Wednesday, June 10, 2026

ദേശീയ രാഷ്ട്രീയം

വൈകാരികമായി സംസാരിച്ച് കോൺഗ്രസ് അധ്യക്ഷൻ: എം മല്ലികാർജുൻ ഖാർഗെ

സ്വന്തം ജില്ലയായ കൽബുറഗിയിലെ ജനങ്ങളുമായി വൈകാരികമായി സംസാരിച്ച് കോൺഗ്രസ് അധ്യക്ഷൻ എം മല്ലികാർജുൻ ഖാർഗെ.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അവർക്കുവേണ്ടി പ്രവർത്തിച്ചുവെന്ന് കരുതുന്നുവെങ്കിൽ...

Read moreDetails

നരേന്ദ്ര മോദിയുടെ താലിമാല പരാമർശത്തിനെതിരെ ആഞ്ഞടിച്ചു: പ്രിയങ്ക ഗാന്ധി

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല' പരാമർശത്തിനെതിരെ ആഞ്ഞടിച്ചു. തൻ്റെ കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തതെന്നും...

Read moreDetails

മോദിയും പിണറായിയും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണ്: ഡി.കെ. ശിവകുമാർ

മോദിയും പിണറായിയും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ, അഡ്‌ജസ്റ്റ്മെൻ്റെ രാഷ്ട്രീയമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശിവകുമാർ വിമർശിച്ചു. കെ. മുരളീധരൻ്റെ തെരഞ്ഞെടുപ്പ്...

Read moreDetails

അമേഠിയിലും റായ്ബറേലിയിലും ഉചിതമായ സമയത്ത് തീരുമാനം: കോൺഗ്രസ്

അമേഠിയിലും റായ്ബറേലിയിലും ഉചിതമായ സമയത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു കോൺഗ്രസ്. രാഷ്‌ട്രീയത്തിൽ ചില തന്ത്രങ്ങളുണ്ട്. അതിന്‍റെ ഭാഗമായി ശരിയായ സമയത്തു മാത്രമേ സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ. അമേഠിയിലും റായ്ബറേലിയിലും മാത്രമല്ല,...

Read moreDetails

ഗുണനിലവാരമുള്ള മദ്യം വിലകുറച്ച് നൽകും ഇതാണെൻ്റെ വാഗ്ദാനം: ചന്ദ്രബാബു നായിഡു

തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശിലെ പ്രതിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി അതുല്യമായ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ്. ഗുണനിലവാരമുള്ള മദ്യം വിലകുറച്ച് നൽകുമെന്ന വാഗ്ദാനമാണ്...

Read moreDetails

കേരളത്തിൽ കോൺഗ്രസും എസ്‌ഡിപിഐയുമായുള്ള ബന്ധത്തെ കടന്നാക്രമിച്ച്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ബെംഗളൂരു: കേരളത്തിൽ കോൺഗ്രസും എസ്‌ഡിപിഐയുമായുള്ള ബന്ധത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്‌ഡിപിഐ കോൺഗ്രസിനു...

Read moreDetails

കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു: സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താൻ കഴിയില്ലെന്ന് ആരോപണം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടി കോൺഗ്രസിന് കനത്ത തിരിച്ചടിയായി പാർട്ടിയുടെ ദേശീയ വക്താവ് ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ...

Read moreDetails

എൻഡിഎ അഴിമതിക്കാർക്കെതിരെയാണ് പോരാടുന്നതെന്നും’ എന്നാൽ പ്രതിപക്ഷം അവരെ രക്ഷിക്കാനും: പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎ അഴിമതിക്കാർക്കെതിരെയാണ് പോരാടുന്നതെന്നും എന്നാൽ പ്രതിപക്ഷം അവരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ പൊതു റാലിയിൽ അഭിസംബോധന ചെയ്ത്...

Read moreDetails

അമ്പയർമാരെ തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി; ക്രിക്കറ്റ് ഒത്തുകളിപോലെയാണ് തിരഞ്ഞെടുപ്പ്’ഞങ്ങളുടെ ടീമിലെ രണ്ട് കളിക്കാരെ മത്സരത്തിന് മുമ്പ് അറസ്റ്റ് ചെയ്തു” രാഹുൽഗാന്ധി

ഒത്തുകളിക്കാതെ ബിജെപിയുടെ '400 പർ' മുദ്രാവാക്യം സാധ്യമല്ലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 400 ലേക്കെത്താനാണ് പ്രധാനമന്ത്രി സ്വന്തം അമ്പയർമാരെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച നടന്ന...

Read moreDetails

ഇന്ത്യാ സഖ്യത്തിന്‍റെ മഹാ റാലി ഇന്ന്; ദൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിനെതിരായ ഇന്ത്യാ സഖ്യത്തിന്‍റെ മഹാറാലി ഇന്ന് നടക്കും. ദൽഹി രാംലീലാ മൈതാനത്ത് രാവിലെ പത്തു മണി മുതലാണ് റാലി. എഎപി, കോൺഗ്രസ്...

Read moreDetails
Page 5 of 10 1 4 5 6 10
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.