Wednesday, June 10, 2026

കോടതി വാർത്ത

നിയമവിരുദ്ധവും നിയന്ത്രണാതീതവുമായി മതപരിവർത്തനം തുടർന്നാൽ രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗം ന്യൂനപക്ഷമായി മാറുമെന്ന്: അലാഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം

അലാഹാബാദ്: നിയമവിരുദ്ധവും നിയന്ത്രണാതീതവുമായി മതപരിവർത്തനം തുടർന്നാൽ രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗം ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന് അലാഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഉത്തർ പ്രദേശിലെ ഹമീർപുരിൽ നടത്തിയ കൂട്ട മത...

Read moreDetails

സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി സബ് കോടതി ജപ്തി ചെയ്തു

സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി തിരുവനന്തപുരം സബ്‌കോടതി ജപ്തി ചെയ്തു‌. ഭൂമിയുടെ വായ്‌പാ ബാധ്യത മറച്ചുവച്ച് വിൽപനയ്ക്കായി അഡ്വാൻസ് വാങ്ങിയെന്ന...

Read moreDetails

അരവിന്ദ് കേജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ മൂന്ന് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചു. ഇതോടെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന സിബിഐയുടെ ഹർജി ഡൽഹി കോടതി അംഗീകരിച്ചു....

Read moreDetails

നീതിക്കായി: ഡ്രൈവിങ് ടെസ്റ്റിന് അനുമതിതേടി ഭിന്നശേഷിക്കാരന്‍ ഹൈക്കോടതിയില്‍

ഒരു വര്‍ഷം മുമ്പാണ് ഇരു കൈകളും ഇല്ലാത്ത 32 കാരിയായ ജിലുമോള്‍ മേരിയറ്റ് തോമസിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ചരിത്രപരമായ നീക്കമായി ഈ...

Read moreDetails

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന: സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ അഞ്ച് പ്രതികൾക്കും കോടതി സമൻസ് അയച്ചു. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും...

Read moreDetails

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പരീക്ഷയെഴുതുവാൻ ക്രമീകരണങ്ങൾ ഉണ്ടാക്കുവാൻ ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. സർവകലാശാല ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ്...

Read moreDetails

പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ: പ്രതിക്ക് 13 വർഷം തടവും പിഴയും

കണ്ണൂർ: പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ബേകറി ഉടമയെ കോടതി പോക്സോ കേസിൽ ശിക്ഷിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് കാറിൽ...

Read moreDetails

സെക്‌സ് ടേപ്പ് കേസിൽ: പ്രജ്വല് രേവണ്ണയുടെ ജാമ്യാപേക്ഷ ബെംഗളൂരു കോടതി തള്ളി

സെക്‌സ് ടേപ്പ് കേസിൽ മുൻ ജെഡിഎസ് എംപി പ്രജ്വല് രേവണ്ണയുടെ ജാമ്യാപേക്ഷ ബെംഗളൂരു കോടതി ചൊവ്വാഴ്ച തള്ളി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് (ബലാത്സംഗ കുറ്റം)...

Read moreDetails

രണ്ട് കേസുകളിൽ പ്രതികളായ 17 പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക്: ഹൈക്കോടതി ജാമ്യം അനുവദിച്ചു

രണ്ട് കേസുകളിൽ പ്രതികളായ 17 പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലർ ഫ്രണ്ടിൻ്റെ നിരോധനം, പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് എന്നീ രണ്ട്...

Read moreDetails

കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാം: ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ തന്നെ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാനാവുമെന്ന്​ ഹൈക്കോടതി. മോട്ടോർ വാഹന നിയമത്തിൽ 199 എ വകുപ്പ്...

Read moreDetails
Page 14 of 17 1 13 14 15 17
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.