പൊലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു
കാസര്‍കോട്: പൊലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. അംഗഡിമുഗര്‍ സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസ് (17) ആണ് മരിച്ചത്....







































